തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഇ​​​​ന്നും നാ​​​​ളെ​​​​യും സ​​​​പ്ലൈ​​​​കോ​​​​യു​​​​ടെ വി​​​​ല്പ​​​ന​​​​ശാ​​​​ല​​​​ക​​​​ളി​​​​ൽ​​​നി​​​​ന്ന് 1,500 രൂ​​​​പ​​​​യോ അ​​​​തി​​​​ല​​​​ധി​​​​ക​​​​മോ സ​​​​ബ്സി​​​​ഡി ഇ​​​​ത​​​​ര ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ വാ​​​​ങ്ങു​​​​ന്ന ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് ഒ​​​​രു ലി​​​​റ്റ​​​​ർ വെ​​​​ളി​​​​ച്ചെ​​​​ണ്ണ 50 രൂ​​​​പ വി​​​​ല​​​​ക്കു​​​​റ​​​​വി​​​​ൽ സ്‌​​​​പെ​​​​ഷ​​​​ൽ ഓ​​​​ഫ​​​​റാ​​​​യി ല​​​​ഭി​​​​ക്കും.


ഒ​​​​രു ലി​​​​റ്റ​​​​റി​​​​ന് 389 വി​​​​ല​​​​യു​​​​ള്ള വെ​​​​ളി​​​​ച്ചെ​​​​ണ്ണ​​​​യാ​​​​ണ് 339 രൂ​​​​പ​​​യ്​​​​ക്ക് ഈ ​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തെ​​​​ന്ന് മ​​​​ന്ത്രി ജി.ആ​​​​ർ. അ​​​​നി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.