തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​ശീ​​​യ യു​​​വ​​​ജ​​​ന ദി​​​നാ​​​ഘോ​​​ഷ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് കേ​​​ര​​​ള സം​​​സ്ഥാ​​​ന യു​​​വ​​​ജ​​​ന ക​​​മ്മീ​​​ഷ​​​ൻ ക​​​ണ്ണൂ​​​ർ പ​​​ള്ളി​​​ക്കു​​​ന്ന് കൃ​​​ഷ്ണ​​​മേ​​​നോ​​​ൻ മെ​​​മ്മോ​​​റി​​​യ​​​ൽ ഗ​​​വ​​​ൺ​​​മെ​​​ന്‍റ് വി​​​മ​​​ൺ​​​സ് കോ​​​ള​​​ജി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച സം​​​സ്ഥാ​​​ന​​​ത​​​ല ചെ​​​സ് മ​​​ത്സ​​​ര​​​ത്തി​​​ൽ കോ​​​ഴി​​​ക്കോ​​​ട് ഒ​​​ള​​​വ​​​ണ്ണ സ്വ​​​ദേ​​​ശി​​​യാ​​​യ ടി.​​​എം. അ​​​ഭി​​​ഷേ​​​ക് ഒ​​​ന്നാം​​​സ്ഥാ​​​ന​​​വും വ​​​യ​​​നാ​​​ട് മീ​​​ന​​​ങ്ങാ​​​ടി സ്വ​​​ദേ​​​ശി​​​യാ​​​യ ശ്രീ​​​രാ​​​ഗ് പ​​​ത്മ​​​ൻ ര​​​ണ്ടാം സ്ഥാ​​​ന​​​വും കാ​​​സ​​​ർ​​​ഗോ​​​ഡ് ചെ​​​റു​​​വ​​​ത്തൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ പി. ​​​ജ​​​യ​​​കൃ​​​ഷ്ണ​​​ൻ മൂ​​​ന്നാം സ്ഥാ​​​ന​​​വും ക​​​ര​​​സ്ഥ​​​മാ​​​ക്കി.


നാ​​​ലാം സ്ഥാ​​​നം: അ​​​ബ്ദു​​​ള്ള മു​​​ഹ​​​മ്മ​​​ദ് നി​​​സ്താ​​​ർ (കൊ​​​ല്ലം) അ​​​ഞ്ചാം സ്ഥാ​​​നം: വി.​​​എ​​​സ്.​​​രാ​​​ഹു​​​ൽ (കൊ​​​ല്ലം), ആ​​​റാം സ്ഥാ​​​നം: എ​​​ബി​​​ൻ ബെ​​​ന്നി (തൃ​​​ശൂ​​​ർ) ഏ​​​ഴാം സ്ഥാ​​​നം: കെ. ​​​പി.​​​മി​​​ഥു​​​ൻ (വ​​​യ​​​നാ​​​ട്) എ​​​ട്ടാം സ്ഥാ​​​നം: അ​​​ക്ഷ​​​യ മ​​​ധു​​​സൂ​​​ദ​​​ന​​​ൻ (ക​​​ണ്ണൂ​​​ർ).