ശബരിമലയിൽ എന്താണു നടന്നതെന്ന് ജനങ്ങൾക്ക് അറിയണം: കുഞ്ഞാലിക്കുട്ടി
Wednesday, October 8, 2025 12:25 AM IST
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ എന്താണ് നടന്നതെന്ന് ജനങ്ങൾക്ക് അറിയണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. അതിനു തയാറായില്ലെങ്കിൽ പ്രക്ഷോഭം അവസാനിപ്പിക്കാൻ പ്രതിപക്ഷം തയാറാകില്ല.