കൊ​ച്ചി : കെ.​പി.​വ​ള്ളോ​ന്‍ റോ​ഡി​ല്‍ ജ​ല അ​ഥോ​റി​റ്റി പൈ​പ്പ് സ്ഥാ​പി​ക്കാ​ന്‍ കു​ഴി​ച്ച ഭാ​ഗ​ങ്ങ​ള്‍ ടാ​റി​ട്ട് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​താ​യി കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സി​ന്‍റെ ഇ​ട​പെ​ട​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ക​ട​വ​ന്ത്ര സ്വ​ദേ​ശി സോ​ണി ജോ​സ​ഫ് സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.
റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും കു​ത്തി​പ്പൊ​ളി​ച്ച​തു കാ​ര​ണം കാ​ഴ്ച​പ​രി​മി​തി​യു​ള്ള ത​നി​ക്ക് വ​ഴി ന​ട​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടാ​ണെ​ന്നാ​ണ് പ​രാ​തി.

ഇ​നി​യും പ​രാ​തി​യു​ണ്ടെ​ങ്കി​ല്‍ പ​രാ​തി​ക്കാ​ര​ന്‍ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് നി​വേ​ദ​നം ന​ല്‍​ക​ണ​മെ​ന്നും നി​വേ​ദ​നം ല​ഭി​ച്ചാ​ല്‍ പ​രാ​തി​ക്കാ​ര​നും കൗ​ണ്‍​സി​ല​ർ​ക്കും നോ​ട്ടീ​സ് ന​ല്‍​കി സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി പ​രാ​തി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.