തോ​പ്പും​പ​ടി: ക​ണ്ണ​മാ​ലി​യി​ൽ ക​ട​ൽ ക​യ​റ്റം ത​ട​യാ​ൻ ക​ട​ൽ ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ല​പ്പു​ഴ, കൊ​ച്ചി രൂ​പ​ത​ക​ൾ ന​ട​ത്തി​യ സ​മ​ര​ത്തി​ൽ ല​ത്തീ​ൻ സ​മു​ദാ​യ വ​ക്താ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള​ർ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് എ​ടു​ത്തി​ട്ടു​ള്ള കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​ർ തോ​പ്പും​പ​ടി പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ൻ​പി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.

കോ​ൺ​ഗ്ര​സ് സൗ​ത്ത് ബ്ലോ​ക്ക് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധം കെ​പി​സി​സി സെ​ക്ര​ട്ട​റി ത​മ്പി സു​ബ്ര​ഹ്മ​ണ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​പി. ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ൺ പ​ഴേ​രി, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ന്‍റ​ണി കു​രീ​ത്ത​റ, എം. ​പി. ശി​വ​ദ​ത്ത​ൻ, ഷാ​ജി കു​റു​പ്പ​ശേ​രി, എ.​സി. ക്ലാ​ര​ൻ​സ്,

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.എ. സ​ഗീ​ർ, കൗ​ൺ​സി​ല​ർ അ​ഭി​ലാ​ഷ് തോ​പ്പി​ൽ, എം. ​എ​ച്ച്. ഹ​രേ​ഷ്, അ​വ​രാ​ച്ച​ൻ എ​ട്ടു​ങ്ക​ൽ, ടി.​എം. റി​ഫാ​സ്, സി. ​എ​ക്സ്. പി. ​എ​ഫ്. ജോ​ർ​ജ്, ജോ​ഷി ആ​ന്‍റണി, തോ​മ​സ് ഷൈ​ജു, ജൂ​ഡ്, അ​ഡ്വ. ത​മ്പി ജേ​ക്ക​ബ്, ബ്ലോ​ക്ക് മെ​മ്പ​ർ മെ​റ്റി​ൽ​ഡ മൈ​ക്കി​ൾ, ശോ​ഭ ആ​ന്‍റ​ണി, മ​ഞ്ജു ടീ​ച്ച​ർ, ഷീ​ബ ഷാ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.