പെ​രു​ന്പാ​വൂ​ർ: സാ​മൂ​ഹ്യ നീ​തി വ​കു​പ്പു മു​ഖേ​ന അ​ഭ​യ​ഭ​വ​നി​ൽ പ്ര​വേ​ശി​പ്പി​ച്ച ഗു​ഡ്‌വിൻ (72) എ​ന്ന അ​ന്തേ​വാ​സി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ചു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​വ​ർ അ​ഭ​യ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക ന​ന്പ​ർ: 7558037295.