കൊ​ച്ചി: മു​ന്‍ എം​എ​ല്‍​എ​യും, എം​പി​യും ജ​ന​താ​ദ​ള്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന പി.​വി​ശ്വം​ഭ​ര​ന്‍റെ ജ​ന്മ​ശ​താ​ബ്ദി സ​മ്മേ​ള​നം പ്ര​ഫ. എം.​കെ. സാ​നു ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​ശു​ദ്ധ​രാ​ഷ്ട്രീ​യ​ത്തി​ന്‍റെ​യും ആ​ദ​ര്‍​ശ​നി​ഷ്ഠ​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ​യും ജ​ന​പ്ര​തി​നി​ധി​യാ​യി​രു​ന്നു പി. ​വി​ശ്വം​ഭ​ര​നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​യോ​ജി​ക്കു​വാ​നു​ള്ള അ​വ​കാ​ശം അ​ദ്ദേ​ഹം പൂ​ര്‍​ണ​മാ​യി വി​നി​യോ​ഗി​ച്ചു. രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​ര്‍ പി. ​വി​ശ്വം​ഭ​ര​നെ മാ​തൃ​ക​യാ​ക്ക​ണ​മെ​ന്നും എം.​കെ.​സാ​നു കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്ത്യ​ന്‍ സോ​ഷ്യ​ലി​സ്റ്റ് @ 90 സം​ഘാ​ട​ക സ​മി​തി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ മു​ന്‍ എം​പി ത​മ്പാ​ന്‍ തോ​മ​സ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ‘ഗാ​ന്ധി-​ഗു​രു കൂ​ടി​ക്കാ​ഴ്ച​യു​ടെ ആ​നു​കാ​ലി​ക​പ്ര​സ​ക്തി ' എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ന്ന സെ​മി​നാ​റി​ല്‍ ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​വ് ത​കി​ടി കൃ​ഷ്ണ​ന്‍ നാ​യ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജോ​ണ്‍​സ​ണ്‍ പി. ​ജോ​ണ്‍, പ്ര​ഫ. കെ. ​അ​ജി​ത, കു​മ്പ​ളം ര​വി, വി.​യു. ഹം​സ​ക്കോ​യ, ജോ​ണ്‍ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.