മു​ള​ങ്കു​ന്ന​ത്തു​കാ​വ്: കോ​ള​ങ്ങാ​ട്ടു​ക​ര ക​ന്പി​പ്പാ​ല​ത്തി​ന്‍റെ മെ​യി​ൻ സ്ലാ​ബ് കോ​ണ്‍​ക്രീ​റ്റിം​ഗ് ആ​രം​ഭി​ച്ചു. 5.98 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച പു​തി​യ പാ​ല​ത്തി​ന്‍റെ പ്ര​വൃ​ത്തി​യാ​ണു പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഇ​രു​ഭാ​ഗ​ങ്ങ​ളി​ലും ഫു​ട്പാ​ത്ത് ഉ​ൾ​പ്പെ​ടെ 25 മീ​റ്റ​ർ സ്പാ​നി​ൽ 11 മീ​റ്റ​ർ വീ​തി​യി​ലാ​ണ് പാ​ലം നി​ർ​മി​ക്കു​ന്ന​ത്. അ​പ്രോ​ച്ച് റോ​ഡ്, റീ​ട്ടെ​യ്നിം​ഗ് വാ​ൾ, ഇ​ന്‍റ​ർ​ലോ​ക്കിം​ഗ് പ്ര​വൃ​ത്തി​ക​ൾ​കൂ​ടി തു​ട​ർ​ന്നു നി​ർ​വ​ഹി​ക്കാ​നു​ണ്ട്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ആ​രം​ഭി​ച്ച പ​ണി​ക​ൾ​ക്കു സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ കോ​ണ്‍​ക്രീ​റ്റി​ട്ടു തു​ട​ക്കം കു​റി​ച്ചു. അ​വ​ണൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ​ണി ശ​ങ്കു​ണ്ണി, കൈ​പ്പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഉ​ഷാ​ദേ​വി, കോ​ല​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ക്ഷ്മി വി​ശ്വം​ഭ​ര​ൻ, കെ.​എം. ലെ​നി​ൻ, മി​നി ഹ​രി​ദാ​സ്, കെ.​എ​സ്. സു​ഭാ​ഷ്, കെ. ​ക​ണ്ണ​ൻ, തോം​സ​ണ്‍ ത​ല​ക്കോ​ട​ൻ, പ്ര​കാ​ശ് ചി​റ്റി​ല​പ്പി​ള്ളി, എ​ൻ.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, നി​ഷ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.