ഗു​രു​വാ​യൂ​ർ: കേ​ര​ള ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​റും കു​ടും​ബ​വും ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ദ​ർ​ശ​നം ന​ട​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു ദ​ർ​ശ​നം.

ഗ​വ​ർ​ണ​റു​ടെ പ​ത്നി അ​ന​ഘ ആ​ർ​ലേ​ക്ക​ർ, മ​ക​ൾ അ​ദി​തി കു​ൽ​ക്ക​ർ​ണി, കൊ​ച്ചു​മ​ക​ൻ ശ്രീ​ഹ​രി കു​ൽ​ക്ക​ർ​ണി എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്. ദ​ർ​ശ​ന‌​ശേ​ഷം കൊ​ച്ചു​മ​ക​ൻ ശ്രീ​ഹ​രി കു​ൽ​ക്ക​ർ​ണി തു​ലാ​ഭാ​ര​വും ന​ട​ത്തി. ശ്രീ​വ​ത്സം ഗ​സ്റ്റ് ഹൗ​സി​ലെ​ത്തി​യ ഗ​വ​ർ​ണ​റെ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ഡോ. ​വി​കെ. വി​ജ​യ​ൻ, ഭ​ര​ണ​സ​മി​തി അം​ഗം സി. ​മ​നോ​ജ്, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഒ.​ബി. അ​രു​ൺ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നു സ്വീ​ക​രി​ച്ചു.