കു​ന്നം​കു​ളം: ചൂ​ണ്ട​ൽ പു​തു​ശ്ശേ​രി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടോ​റ​സ് ലോ​റി​യു​ടെ മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​ന്നം​കു​ളം തൃ​ശൂ​ർ റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി ചേ​ല​ക്ക​ര​യി​ലേ​ക്ക് മെ​റ്റ​ൽ എ​ടു​ക്കാ​ൻ പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് ടോ​റ​സ് ലോ​റി​ക്കു മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി​വീ​ണ​ത്.

കു​ന്നം​കു​ളം അ​ഗ്നി​ര​ക്ഷാ‌​സേ​ന​യെ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി മ​രം മു​റി​ച്ചു​മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മ​രം വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ വൈ​ദ്യു​തി​ബ​ന്ധം ത​ക​രാ​റി​ലാ​യി. ചൂ​ണ്ട​ൽ മ​ര​ത്തം​കോ​ട് റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.