ചാ​ല​ക്കു​ടി: ​അ​ശാ​സ്ത്രി​യ നി​ര്‍​മാ​ണം മൂ​ലം മ​ര​ണ​ക്കെ​ണി​യാ​യി മാ​റി​യ അ​ടി​പ്പാ​ത​യി​ലെ ഗ​താ​ഗ​തക്കു​രു​ക്ക് പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.

അ​ടി​പ്പാ​ത​യി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ര്‍​ണ എ​ല്‍​ഡി​എ​ഫ് മു​നി​സി​പ്പ​ല്‍ ക​മ്മ​റ്റി ക​ണ്‍​വീ​ന​ര്‍ ടി.പി. ജോ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.​സി​പി​ഐ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി അ​നി​ല്‍ ക​ദ​ളി​ക്കാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

എ​ല്‍​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി ലീ​ഡ​ര്‍ സി.​എ​സ്. സു​രേ​ഷ്, ജോ​സ് ജെ ​പൈ​നാ​ട​ത്ത്, വി. ​ഐ. പോ​ള്‍ പോ​ളി ഡേ​വീ​സ്, ഉ​ഷ പ​ര​മേ​ശ്വ​ര​ന്‍, ഡെ​പ്യൂ​ട്ടി ലീ​ഡ​ര്‍ ബി​ജി സ​ദാ​ന​ന്ദ​ന്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ വി.​ജെ. ജോ​ജി, കെ. ​എ​സ്. സു​നോ​ജ്, ബി​ന്ദു ശ​ശി​കു​മാ​ര്‍, ഷൈ​ജ സു​നി​ല്‍, ലി​ല്ലി ജോ​സ്, ടി.ഡി. എ​ലി​സ​ബ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.