ഇ​രി​ങ്ങാ​ല​ക്കു​ട: ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നു സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് വാ​ര്‍​ഷി​ക പൊ​തു​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ.​ ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ്് ര​ഞ്ചി അ​ക്ക​ര​ക്കാ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ത്തീ​ഡ്ര​ല്‍ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ആ​ന്‍റണി ന​മ്പ​ളം, ക​ത്തീ​ഡ്ര​ല്‍ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് നി​യു​ക്ത പ്ര​സി​ഡ​ന്‍റ് സാ​ബു കൂ​ന​ന്‍, ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ജോ.​സെ​ക്ര​ട്ട​റി എ​ബ്ര​ഹാം പ​ള്ളി​പ്പാ​ട്ട്, ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ട്ര​ഷ​റ​ര്‍ വി​ല്‍​സ​ണ്‍ കോ​മ്പാ​റ​ക്കാ​ര​ന്‍, ക​ത്തീ​ഡ്ര​ല്‍ ട്ര​സ്റ്റി ജോ​മോ​ന്‍ ത​ട്ടി​ല്‍ മ​ണ്ടി, കേ​ന്ദ്രസ​മി​തി പ്ര​സി​ഡ​ന്‍റ്് ജോ​മി ചേ​റ്റു​പു​ഴ​ക്കാ​ര​ന്‍, ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​മ്പി​ള്ളി, ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് നി​യു​ക്ത ട്ര​ഷ​റ​ര്‍ ഡേ​വി​സ് ച​ക്കാ​ല​യ്ക്ക​ല്‍, നി​യു​ക്ത വൈ​സ് പ്ര​സി​ഡ​ന്‍റ്് ഷാ​ജു അ​ബ്ര​ഹാം ക​ണ്ടം​കു​ള​ത്തി, ബീ​ന രാ​ജേ​ഷ്, നി​യു​ക്ത ജോ. ​സെ​ക്ര​ട്ട​റി വ​ര്‍​ഗീ​സ് ജോ​ണ്‍ തെ​ക്കി​നി​യ​ത്ത്, പ്രോ​ഗ്രാം കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടെ​ല്‍​സ​ണ്‍ കോ​ട്ടോ​ളി, ജോ. ​ക​ണ്‍​വീ​ന​ര്‍ മാ​ത്യു ജോ​ര്‍​ജ്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സെ​ബി അ​ക്ക​ര​ക്കാ​ര​ന്‍, നി​യു​ക്ത സെ​ക്ര​ട്ട​റി റോ​ബി കാ​ളി​യ​ങ്ക​ര തു​ട​ങ്ങ​ി​യ​വ​ര്‍ സം​സാ​രി​ച്ചു.