കെഎസ്ആര്‍ടിസി മൊബൈല്‍ നമ്പരുകൾ
1578568
Thursday, July 24, 2025 11:21 PM IST
കോട്ടയം: യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്ക് കെഎസ്ആര്‍ടിസി ഡിപ്പോകളിലും സ്റ്റേഷന് മാസ്റ്റര്‍ ഓഫീസുകളിലും മൊബൈൽ നന്പരുകൾ പ്രാബല്യത്തിൽ വന്നു. എല്ലാ ഡിപ്പോകളിലെയും ലാന്‍ഡ് ഫോണുകള്‍ നേരത്തെ നിര്‍ത്തലാക്കിയിരുന്നു.
ഡിപ്പോകൾ
കോട്ടയം- 9188933760
വൈക്കം- 9188933765
പൊന്‍കുന്നം- 9188933764
പാലാ- 9188933762
ചങ്ങനാശേരി- 9188933757
ഈരാറ്റുപേട്ട- 9188933758
എരുമേലി- 9188933759
സ്റ്റേഷന് മാസ്റ്റര്‍ ഓഫീസ്
ഏറ്റുമാനൂര്‍- 9188933766
മുണ്ടക്കയം- 9188933764
ജില്ലയോടു ചേര്‍ന്നുള്ള ഡിപ്പോകള്‍
ചേര്‍ത്തല- 9188933751
കുമളി- 9188933769
കട്ടപ്പന- 9188933766
തൊടുപുഴ- 9188933775
കൂത്താട്ടുകുളം- 9188933782
തിരുവല്ല- 9188933746
റാന്നി- 9188933745
ബംഗളൂരു സാറ്റലൈറ്റ്- 9188933820
മൈസൂര്‍- 9188933821