കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി സം​​​സ്ഥാ​​​ന നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം നാ​​​ളെ രാ​​​വി​​​ലെ പ​​​ത്തി​​​ന് പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ന​​​ട​​​ക്കും. ചെ​​​യ​​​ര്‍മാ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​യൂ​​​ഹാ​​​നോ​​​ന്‍ മാ​​​ര്‍ തെ​​​യോ​​​ഡോ​​​ഷ്യ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

സം​​​സ്ഥാ​​​ന, റീ​​​ജ​​​ണ​​​ല്‍, രൂ​​​പ​​​ത നേ​​​താ​​​ക്ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. സ​​​മി​​​തി സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന ഫാ. ​​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ലി​​​ന് യാ​​​ത്ര​​​യ​​​യ​​​പ്പും പു​​​തി​​​യ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​തോ​​​മ​​​സ് ഷൈ​​​ജു ചി​​​റ​​​യി​​​ലി​​​നു സ്വീ​​​ക​​​ര​​​ണ​​​വും ന​​​ൽ​​​കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള അ​​​റി​​​യി​​​ച്ചു.