കോട്ടയ്ക്കുപുറം പള്ളിയിൽ അൽഫോൻസാമ്മയുടെ തിരുനാൾ
1579169
Sunday, July 27, 2025 6:31 AM IST
കോട്ടയ്ക്കുപുറം: കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് കൊടിയേറി. വികാരി റവ.ഡോ. സോണി തെക്കുംമുറിയില്‍ കൊടിയേറ്റി. അസിസ്റ്റന്റ് വികാരി ഫാ. ജെറിന് കാവനാട് സഹകാര്‍മികത്വം വഹിച്ചു. ഇന്നു രാവിലെ എട്ടിനു തിരുനാള്‍ കുര്‍ബാനയെത്തുടര്‍ന്നു പ്രദക്ഷിണവും നേര്‍ച്ച വിതരണവും ഉണ്ടായിരിക്കും.