ഇന്റർ ഡയോസിയൻ ചെസ് ടൂര്‍ണമെന്റ്
1579509
Monday, July 28, 2025 7:38 AM IST
കാക്കനാട്: സെന്റ് കുര്യാക്കോസ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ കെസിവൈഎലിന്റെ നേതൃത്വത്തില്‍ ഇന്റര്‍ ഡയോസിയന്‍ ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. കേരളത്തിലെ എല്ലാ കത്തോലിക്ക ഇടവകകളില്‍നിന്നും പ്രായപരിധിയില്ലാതെ മത്സരത്തില്‍ പങ്കെടുക്കാം.
ഒന്നു മുതല്‍ മൂന്നുവരെ സ്ഥാനക്കാര്‍ക്ക് 5001, 3001, 2001 എന്ന ക്രമത്തില്‍ കാഷ് അവാര്‍ഡുകള്‍ നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 31നു മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോൺ: 954439000, 9656632276.