സ്കൂൾവളപ്പിൽ മൂർഖൻ പാന്പ്
1577194
Sunday, July 20, 2025 2:46 AM IST
കാഞ്ഞിരപ്പള്ളി: സ്കൂൾ വളപ്പിൽ മൂർഖൻ പാന്പിനെ കണ്ടെത്തി. കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെന്റ് ഹൈസ്കൂളിന്റെയും ബിഎഡ് കോളജിന്റെയും വളപ്പിലാണ് മൂർഖൻ പാമ്പിനെ വിദ്യാർഥികൾ കണ്ടെത്തിയത്. ഐഎച്ച്ആർഡി കോളജും ഈ വളപ്പിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.
ഇവിടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ പല റൂമുകളുടെയും ജനാലകൾക്ക് വാതിലുകൾ പോലുമില്ലാത്ത സ്ഥിതിയുണ്ട്.