ആംബുലൻസ് സർവീസ് ഫ്ലാഗ്ഓഫ് ചെയ്തു
1577336
Sunday, July 20, 2025 6:54 AM IST
പള്ളിക്കത്തോട്: പി.ടി. ഉഷ എംപിയുടെ സാഗി പദ്ധതിയില്‍ ദത്തെടുത്ത പള്ളിക്കത്തോട് പഞ്ചായത്തിന് പവര്‍ ഫിനാന്‍സ് കോര്പറേഷന് സിഎസ്ആര്‍ ഫണ്ടുവഴി ലഭിച്ച ആംബുലന്‍സിന്റെ ഫ്ളാഗ് ഓഫ് പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു നിര്‍വഹിച്ചു.