ജോസ് ചിറമ്മേൽ സ്മാരക നാടക അവാർഡ് പ്രദീപ് മാളവികയ്ക്ക്
1577341
Sunday, July 20, 2025 6:54 AM IST
വൈക്കം: തൃശൂർ മുഖംഗ്രാമീണ നാടകവേദിയുടെ ഈ വർഷത്തെ നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജോസ് ചിറമ്മേൽ സംസ്ഥാന നാടക അവാർഡ് വൈക്കം മാളവികയിലെ പ്രദീപ് മാളവികയ്ക്ക്. 10,000 രൂപയും ശില്പവും പ്രശാംസാപത്രവുമാണ് അവാർഡ്. ഓഗസ്റ്റ് 24ന് ചേറ്റുപുഴയിൽ നടത്തുന്ന സംസ്കാരിക സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.