തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ക​​​ർ​​​ഷ​​​ക ക്ഷേ​​​മ​​​നി​​​ധി​​​യി​​​ൽ നി​​​ല​​​വി​​​ൽ 55 വ​​​യ​​​സു​​​വ​​​രെ​​​യു​​​ള്ള ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു മാ​​​ത്ര​​​മേ അം​​​ഗ​​​മാ​​​കാ​​​നാ​​​കൂ.

പ​​​ദ്ധ​​​തി ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​പ്പി​​​ൽ വ​​​രു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള കാ​​​ല​​​താ​​​മ​​​സം കൊ​​​ണ്ട് 18-65 വ​​​യ​​​സി​​​ന് ഇ​​​ട​​​യി​​​ലു​​​ള്ള എ​​​ല്ലാ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും പ​​​ദ്ധ​​​തി​​​യി​​​ൽ അം​​​ഗ​​​ത്വം ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത് 2023 ഡി​​​സം​​​ബ​​​ർ 17 വ​​​രെ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്ന​​​താ​​​യും കേ​​​ര​​​ള ക​​​ർ​​​ഷ​​​ക ക്ഷേ​​​മ​​​നി​​​ധി​​​ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ പ​​​ത്ര​​​കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.