തൂങ്ങിമരിച്ച നിലയിൽ
1577744
Monday, July 21, 2025 10:02 PM IST
തളിപ്പറമ്പ്: മധ്യവയസ്കനെ വീടിനകത്ത് ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മൊറാഴ മുണ്ടപ്പുറത്തെ ചേരമ്പത്ത് വീട്ടില്‍ ഭാസ്കരന്റെ മകന് ബി. ഷിബുനെയാണ് (51) മരിച്ച നിലയില്‍ കണ്ടത്.
ഞായറാഴ്ച രാത്രി ഒന്‍പതിനായിരുന്നു സംഭവം. ഉടൻ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരിച്ചു.