പുഴയിൽ അജ്ഞാത മൃതദേഹം
1583112
Monday, August 11, 2025 10:17 PM IST
തലശേരി: കുയ്യാലി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വെള്ളമുണ്ടും ബ്രൗൺ കളർ ഷർട്ടുമാണ് വേഷം. 55 വയസ് പ്രായം തോന്നിക്കും. മൃതദേഹം തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.