തൃ​​​ശൂ​​​ർ: ചെ​​​ടി​​​ച്ച​​​ട്ടി വി​​​ത​​​ര​​​ണം​​​ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ക​​​രാ​​​ർ അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​നു കൈ​​​ക്കൂ​​​ലി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട സം​​​സ്ഥാ​​​ന ക​​​ളി​​​മ​​​ണ്‍​പാ​​​ത്ര നി​​​ർ​​​മാ​​​ണ വി​​​പ​​​ണ​​​ന ക്ഷേ​​​മ വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ൽ. വി​​​ല്ല​​​ടം സ്വ​​​ദേ​​​ശി കെ.​​​എ​​​ൻ. കു​​​ട്ട​​​മ​​​ണി​​​യെ​​​യാ​​​ണു ബു​​​ധ​​​നാ​​​ഴ്ച വി​​​ജി​​​ല​​​ൻ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.


ക​​​ളി​​​മ​​​ണ്‍​പാ​​​ത്ര കോ​​​ർ​​​പ​​​റേ​​​ഷ​​​നു ചെ​​​ടി​​​ച്ച​​​ട്ടി വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​ന് ഓ​​​ർ​​​ഡ​​​ർ ല​​​ഭി​​​ച്ച കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദ്വേ​​​ശി​​​യി​​​ൽ​​​നി​​​ന്നാ​​​ണു കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യ​​​ത്.