പ്രിന്റുവിനു പറ്റിയതു നാക്കുപിഴ: ബി. ഗോപാലകൃഷ്ണൻ
Wednesday, October 1, 2025 1:38 AM IST
തൃശൂർ: ചാനൽചർച്ചയിലെ നാക്കുപിഴവിന്റെ പേരിൽ ബിജെപി പ്രവർത്തകരെയും നേതാക്കളെയും കേസിൽ കുടുക്കാൻ നോക്കുന്നുവെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ബിജെപി എറണാകുളം മേഖലാ സെക്രട്ടറി പ്രിന്റു മഹാദേവനു പറ്റിയതു നാക്കുപിഴവാണ്.