അറസ്റ്റ് ചെയ്തു
1581808
Wednesday, August 6, 2025 7:30 AM IST
പെരുവ: സ്കൂട്ടര്‍ യാത്രക്കാരി കാറിടിച്ചു മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരേ പോലീസ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് വെള്ളൂര്‍ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. ഡ്രൈവര്‍ മിനുമോന്‍ ലൂക്കോസാണ് അറസ്റ്റിലായത്.
സ്കൂട്ടര്‍ യാത്രക്കാരിയായ ശ്രീലേഖ ശ്രീകുമാറാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12നു പെരുവ കാസിനോ ബാറിന് സമീപം അപകടത്തില്‍ മരിച്ചത്. അപകടസമയത്ത് ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.