കോ​​ട്ട​​യം: ദ​​ര്‍​ശ​​ന സാം​​സ്‌​​കാ​​രി​​ക​​കേ​​ന്ദ്രം ന്യൂ​​ഡ​​ല്‍​ഹി ചി​​ല്‍​ഡ്ര​​ന്‍​സ് ബു​​ക്ക് ട്ര​​സ്റ്റു​​മാ​​യി ചേ​​ര്‍​ന്ന് സം​​ഘ​​ടി​​പ്പി​​ച്ച 28-ാം ദ​​ര്‍​ശ​​ന അ​​ഖി​​ല കേ​​ര​​ള ശ​​ങ്കേ​​ഴ്‌​​സ് ചി​​ത്ര​​ര​​ച​​ന, കാ​​ര്‍​ട്ടൂ​​ണ്‍ മ​​ത്സ​​ര​​ത്തി​​ല്‍ കേ​​ര​​ള​​ത്തി​​ലെ വി​​വി​​ധ വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ല്‍ നി​​ന്നാ​​യി 2200 കു​​ട്ടി​​ക​​ള്‍ പ​​ങ്കെ​​ടു​​ത്തു. മ​​ന്ത്രി വി. ​​എ​​ന്‍. വാ​​സ​​വ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ദ​​ര്‍​ശ​​ന സാം​​സ്‌​​കാ​​രി​​ക​​കേ​​ന്ദ്രം ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​എ​​മി​​ല്‍ പു​​ള്ളി​​ക്കാ​​ട്ടി​​ല്‍ സി​​എം​​ഐ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

യോ​​ഗ​​ത്തി​​ല്‍ ഡോ. ​​അ​​ഞ്ജു മ​​രി​​യ​​ന്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ ര​​ചി​​ച്ച് കേ​​ര​​ള സം​​സ്ഥാ​​ന ബാ​​ല​​സാ​​ഹി​​ത്യ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച "മാ​​മ​​ല​​ക്കാ​​ട്ടി​​ലെ മി​​ഠാ​​യി മ​​രം’ മ​​ന്ത്രി വി. ​​എ​​ന്‍. വാ​​സ​​വ​​ന്‍ പ്ര​​കാ​​ശ​​നം ചെ​​യ്തു. ജോ​​ഷി മാ​​ത്യു, സി​​ജി​​ത അ​​നി​​ല്‍, പ്ര​​ദീ​​പ് കു​​മാ​​ര്‍, കാ​​ര്‍​ട്ടൂ​​ണി​​സ്റ്റ് രാ​​ജു നാ​​യ​​ര്‍, പി.​​കെ. ആ​​ന​​ന്ദ​​ക്കു​​ട്ട​​ന്‍, ആ​​ര്‍​ട്ടി​​സ്റ്റ് അ​​ശോ​​ക​​ന്‍, ടി.​​എ​​സ്. ശ​​ങ്ക​​ര്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. മ​​ത്സ​​ര​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്ത എ​​ല്ലാ കു​​ട്ടി​​ക​​ള്‍​ക്കും സ​​മ്മാ​​ന കി​​റ്റു​​ക​​ള്‍ നൽകി.

പെ​​യി​​ന്‍റിം​​ഗി​​ല്‍ പി.​​ആ​​ര്‍. ശ്രീ​​ഹ​​രി (കാ​​ടാ​​ച്ചി​​റ എ​​ച്ച്എ​​സ്എ​​സ്, ക​​ണ്ണൂ​​ര്‍) ശ​​ങ്ക​​ര്‍ അ​​വാ​​ര്‍​ഡ് നേ​​ടി.
ന​​ഴ്‌​​സ​​റി ഗ്രൂ​​പ്പി​​ല്‍ ഒ​​ന്നാം സ്ഥാ​​നം എ​​ഡ്രീ​​ന സാ​​റ എ​​ബി (സെ​​ന്‍റ് മ​​ര്‍​സി​​ല്‍​നാ​​സ് സ്‌​​കൂ​​ള്‍ കോ​​ട്ട​​യം), ര​​ണ്ടാം സ്ഥാ​​നം ബെ​​ര്‍​ണീ​​സ് സൂ​​സ​​ന്‍ ബെ​​ഞ്ച​​മി​​ന്‍ (ഗ​​വ.​​എ​​ല്‍​പി​​എ​​സ്, പൂ​​വ​​ന്‍​തു​​രു​​ത്ത് ), മൂ​​ന്നാം സ്ഥാ​​നം നി​​ലീ​​ന നി​​സി ലി​​ജു​​മോ​​ന്‍ (സേ​​ക്ര​​ഡ് ഹാ​​ര്‍​ട്ട് പ​​ബ്ലി​​ക് സ്‌​​കൂ​​ള്‍, കോ​​ട്ട​​യം) എ​​ന്നി​​വ​​ർ ക​​ര​​സ്ഥ​​മാ​​ക്കി.

എ ​​ഗ്രൂ​​പ്പി​​ല് (1, 2 ക്ലാ​​സു​​ക​​ള്‍) ഒ​​ന്നാം സ്ഥാ​​നം ഓ​​വി​​യ​​ന്‍ ലി​​ബീ​​ഷ് (സി . ​​സാ​​വി​​യോ പ​​ബ്ലി​​ക് സ്‌​​കൂ​​ള്‍, ക​​ല്ല​​റ), ര​​ണ്ടാം സ്ഥാ​​നം ഋ​​ഷി​​കേ​​ശ് ആ​​ര്‍. നാ​​യ​​ര്‍ (സേ​​ക്ര​​ഡ് ഹാ​​ര്‍​ട്ട് പ​​ബ്ലി​​ക് സ്‌​​കൂ​​ള്‍, കോ​​ട്ട​​യം), മൂ​​ന്നാം സ്ഥാ​​നം അ​​ശ്വി​​ത ആ​​ര്‍. (ലൂ​​ര്‍​ദ് പ​​ബ്ലി​​ക് സ്‌​​കൂ​​ള്‍, കോ​​ട്ട​​യം).

ബി ​​ഗ്രൂ​​പ്പി​​ല്‍ (3, 4 ക്ലാ​​സു​​ക​​ള്‍ ) ഒ​​ന്നാം സ്ഥാ​​നം അ​​ഭി​​ന​​ന്ദ് ബി​​നോ​​യ് (ഹോ​​ളി ഫാ​​മി​​ലി എ​​ല്‍​പി സ്‌​​കൂ​​ള്‍ കോ​​ട്ട​​യം, ര​​ണ്ടാം സ്ഥാ​​നം ശ്രേ​​യ ആ​​ര്‍. (എം​​ഡി​​എ​​ല്‍​പി സ്‌​​കൂ​​ള്‍ പാ​​മ്പാ​​ടി ), മൂ​​ന്നാം സ്ഥാ​​നം പ​​ദ്മ​​ശ്രീ ശി​​വ​​കു​​മാ​​ര്‍ (ലെ​​റ്റ​​ര്‍​ലാ​​ന്‍​ഡ് സ്‌​​കൂ​​ള്‍ ആ​​ല​​പ്പു​​ഴ).

സി ​​ഗ്രൂ​​പ്പി​​ല്‍ (5, 6, 7 ക്ലാ​​സു​​ക​​ള്‍ ) ഒ​​ന്നാം സ്ഥാ​​നം ല​​ക്ഷ്മി കൃ​​ഷ്ണ ആ​​ര്‍. (ചി​​ന്മ​​യ വി​​ദ്യാ​​ല​​യ,കോ​​ട്ട​​യം), ര​​ണ്ടാം സ്ഥാ​​നം താ​​ര ജി​​ജോ (മാ​​ര്‍ ബ​​സേ​​ലി​​യ​​സ് പ​​ബ്ലി​​ക് സ്‌​​കൂ​​ള്‍, കോ​​ട്ട​​യം ), മൂ​​ന്നാം സ്ഥാ​​നം അ​​വ​​ന്തി​​ക പി. ​​നാ​​യ​​ര്‍ (ശ്രീ​​ശ​​ങ്ക​​ര ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം സ്‌​​കൂ​​ള്‍ , ചേ​​ര്‍​ത്ത​​ല).

ഡി ​​ഗ്രൂ​​പ്പി​​ല്‍ (8, 9, 10 ക്ലാ​​സു​​ക​​ള്‍) ഒ​​ന്നാം സ്ഥാ​​നം വി.​​എ​​സ്. അ​​ന​​ന്യ (ഗ​​വ. ഗേ​​ള്‍​സ് എ​​ച്ച്എ​​സ് എ​​സ്, വൈ​​ക്കം) ര​​ണ്ടാം സ്ഥാ​​നം ക്രി​​സ്റ്റ​​ല്‍ മേ​​രി റോ​​യ് (കെ​​ഇ സ്‌​​കൂ​​ള്‍ മാ​​ന്നാ​​നം), മൂ​​ന്നാം സ്ഥാ​​നം ആ​​ര്യ​​ന​​ന്ദ കെ.​​എ​​ന്‍. (ചി​​ന്മ​​യ വി​​ദ്യാ​​ല​​യ, കോ​​ട്ട​​യം ).

ഇ. ​​ഗ്രൂ​​പ്പി​​ല്‍ (11, 12 ക്ലാ​​സു​​ക​​ള്‍) ഒ​​ന്നാം സ്ഥാ​​നം മാ​​ന​​സ​​മീ​​ര (ഗ​​വ. ഗേ​​ള്‍​സ് എ​​ച്ച്എ​​സ് എ​​സ് ഹ​​രി​​പ്പാ​​ട്), ര​​ണ്ടാം സ്ഥാ​​നം അ​​ഭി​​ജി​​ത് ബി​​നോ​​യ് (ഹോ​​ളി ഫാ​​മി​​ലി എ​​ച്ച്എ​​സ്എ​​സ്, കോ​​ട്ട​​യം) മൂ​​ന്നാം സ്ഥാ​​നം ഇ​​നി​​യ എ (​​സെ​​ന്‍റ് ആ​​ന്‍​സ് ഗേ​​ള്‍​സ് എ​​ച്ച്എ​​സ് എ​​സ്, കോ​​ട്ട​​യം.

സ്‌​​പെ​​ഷ​​ല്‍ സ്‌​​കൂ​​ളി​​ല്‍ ഒ​​ന്നാം സ്ഥാ​​നം ആ​​രോ​​മ​​ല്‍ ജോ​​സ​​ഫ്, (സേ​​വാ​​ഗ്രാം സെ​​പ്ഷ​​ല്‍ സ്‌​​കൂ​​ള്‍, വെ​​ട്ടി​​മു​​ക​​ള്‍), ര​​ണ്ടാം സ്ഥാ​​നം ന​​വ​​മി ഫ്രാ​​ന്‍​സി​​സ് (സാ​​ന്‍​ജോ​​സ് വി​​ദ്യാ​​ല​​യ ഏ​​റ്റു​​മാ​​നൂ​​ര്‍), മൂ​​ന്നാം സ്ഥാ​​നം ആ​​ല്‍​ബി​​ന്‍ ജോ​​ര്‍​ജ് (ലി​​ലി ല​​യ​​ണ്‍​സ് സ്‌​​പെ​​ഷ​​ല്‍ സ്‌​​കൂ​​ള്‍, പു​​ലി​​യൂ​​ര്‍).

കാ​​ര്‍​ട്ടൂ​​ണ്‍ ഒ​​ന്നാം സ്ഥാ​​നം ഇ​​നി​​യ എ (​​സെ​​ന്‍റ് ആ​​ന്‍​സ് ഗേ​​ള്‍​സ് എ​​ച്ച്എ​​സ് എ​​സ് കോ​​ട്ട​​യം), ര​​ണ്ടാം സ്ഥാ​​നം സൗ​​ര​​വ് ആ​​ര്‍. കൃ​​ഷ്ണ (ലൂ​​ര്‍​ദ് പ​​ബ്ലി​​ക് സ്‌​​കൂ​​ള്‍ കോ​​ട്ട​​യം), മൂ​​ന്നാം സ്ഥാ​​നം സു​​മ​​യ്യ നൗ​​ഷാ​​ദ് (സെ​​ന്‍റ് ജോ​​സ​​ഫ് എ​​ച്ച്എ​​സ്എ​​സ്, ആ​​ല​​പ്പു​​ഴ). കാ​​രി​​ക്കേ​​ച്ച​​റി​​ല്‍ ഒ​​ന്നാം സ്ഥാ​​നം അ​​തു​​ല്‍ എ​​സ്. രാ​​ജ്, ര​​ണ്ടാം സ്ഥാ​​നം ദീ​​പ എ​​സ്, ഷാ​​ജി പി. ​​ഏ​​ബ്ര​​ഹാം, അ​​ന്‍​സു മ​​രി​​യ ജോ ​​എ​​ന്നി​​വ​​ര്‍ പ​​ങ്കി​​ട്ടു.