കോ​​ട്ട​​യം: കേ​​ര​​ള വേ​​ല​​ന്‍ ഏ​​കോ​​പ​​ന സ​​മി​​തി (കെ​​വി​​ഇ​​എ​​സ്) പ്ര​​ഥ​​മ സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം 11, 12 തീ​​യ​​തി​​ക​​ളി​​ല്‍ കോ​​ട്ട​​യ​​ത്ത് ന​​ട​​ക്കും. 11ന് ​​വൈ​​കു​​ന്നേ​​രം നാ​​ലി​​ന് സ​​മ്മേ​​ള​​ന വേ​​ദി​​യാ​​യ തി​​രു​​ന​​ക്ക​​ര മൈ​​താ​​ന​​ത്ത് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് രാ​​ജീ​​വ് നെ​​ല്ലി​​ക്കു​​ന്നേ​​ല്‍ പ​​താ​​ക ഉ​​യ​​ര്‍ത്തും. 5.30ന് ​​സം​​സ്ഥാ​​ന കൗ​​ണ്‍സി​​ല്‍ യോ​​ഗം. തു​​ട​​ര്‍ന്ന് ച​​ര്‍ച്ച.

12ന് ​​രാ​​വി​​ലെ 9.30നു ​​ചി​​ല്‍ഡ്ര​​ന്‍സ് ലൈ​​ബ്ര​​റി ഹാ​​ളി​​ല്‍ പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം മ​​ന്ത്രി ഒ.​​ആ​​ര്‍. കേ​​ളു ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. രാ​​ജീ​​വ് നെ​​ല്ലി​​ക്കു​​ന്നേ​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. 2.30ന് ​​സാം​​സ്‌​​കാ​​രി​​ക ഘോ​​ഷ​​യാ​​ത്ര. 3.30ന് ​​തി​​രു​​ന​​ക്ക​​ര മൈ​​താ​​ന​​ത്തു ന​​ട​​ക്കു​​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.