പ്രവാസി കമ്മീഷന് അദാലത്ത്
1596568
Friday, October 3, 2025 7:16 AM IST
കോട്ടയം: പ്രവാസി കമ്മീഷന് അദാലത്ത് 14നു രാവിലെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പ്രവാസികളെ സംബന്ധിക്കുന്ന ഏതു വിഷയവും അദാലത്തില്‍ ഉന്നയിക്കാം. കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് സോഫി തോമസ്, അംഗങ്ങളായ പി.എം. ജാബിര്‍, ഡോ. മാത്യൂസ് കെ. ഫിലിപ്പോസ്, എം.എം. നഈം, പി. ജോസഫ് ദേവസ്യ, സെക്രട്ടറി ആര്. ജയറാം കുമാര്‍ എന്നിവര്‍ പങ്കെടുക്കും. 0471 2322311.