പിഒസിയില്‍ എം.കെ. സാനുവിനെ അനുസ്മരിച്ചു
1582620
Sunday, August 10, 2025 5:07 AM IST
കൊച്ചി: പാലാരിവട്ടം പിഒസിയില്‍ സംഘടിപ്പിച്ച പ്രഫ. എം.കെ. സാനു അനുസ്മരണം പിഒസി ഡയറക്ടര്‍ ഫാ. തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. പ്രഫ. എം. തോമസ് മാത്യു അനുസ്മരണ പ്രഭാഷണം നടത്തി.
ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ്, ടി.എം. എബ്രഹാം, ഡോ. സീനാ ഹരിദാസ്, സി.ജി. രാജഗോപാല്‍, ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍, ഡോ. തോമസ് പനക്കളം തുടങ്ങിയവര്‍ പ്രസംഗിച്ചു.