ട്രെയിനിംഗ് നടത്തി
1582629
Sunday, August 10, 2025 5:13 AM IST
കളമശേരി: മഞ്ഞുമ്മല്‍ സെന്റ് ജോസഫ്സ് ആശുപത്രിയില്‍ എന്‍എബിഎച്ച് ആറാം പതിപ്പിന്റെ ട്രെയിനിംഗ് നടന്നു. ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആശുപത്രി ഡയറക്ടര്‍ ഫാ. ലാല്‍ജു പോളപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.
അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജിന്സണ് റോഡ്രിഗ്സ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. എം.എന്‍. വെങ്കിടെശ്വരന്, അഡ്മിനിസ്ട്രറ്റര്‍ സെലിന് മാത്യു, അനസ്തേഷ്യാ മേധാവി ഡോ. സിജു എ.ജോസഫ്, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ സംഗീത എന്നിവര്‍ പ്രസംഗിച്ചു. 13 ഓളം ആശുപത്രികളില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പങ്കെടുത്തു.