എന്‍എഫ്ആര്‍പിഎസ് ഭാരവാഹികൾ
Monday, September 29, 2025 4:20 AM IST
കോട്ടയം: ഇന്ത്യയിലെ ചെറുകിട റബര്‍ കര്‍ഷകകരുടെ ദേശീയ സംഘടനയായ എന്എഫ്ആര്പിഎസിന്റെ വാര്‍ഷിക പൊതുയോഗം നടത്തി. ഭാരവാഹികളായി ജോര്‍ജ് ജോസഫ് വാതപ്പള്ളി(പ്രസിഡന്റ്) രാജന് മടിക്കൈ (ജനറല്‍ സെക്രട്ടറി), ഹരിദാസന് കല്ലടിക്കോട് (ട്രഷറര്‍), ജോജി വാളിപ്ലാക്കല്‍, രാജന് ഫിലിപ്സ്, പി.കെ. കുര്യാക്കോസ്, ജോയി കുര്യന്, ജോസ് അഗസ്റ്റിന് വലിയവീട്ടില്‍ (വൈസ് പ്രസിഡന്റുമാര്‍), പ്രദീപ് കുമാര്‍, കെ.എം. ചിന്മയന്, എം.കെ. രാമചന്ദ്രന് (സെക്രട്ടറിമാര്‍) നൈനാന് കുര്യന്, മധുസൂദനന് നായര്‍, എ.എം. ജോസ് (എക്സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.