തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും പ​​​രാ​​​തി​​​ക​​​ളും മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ​​​ട് പ​​​റ​​​യു​​​ന്ന​​​തി​​​നാ​​​യി ‘മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ന്നോ​​​ടൊ​​​പ്പം’ (സി​​​എം വി​​​ത്ത് മീ) ​​​എ​​​ന്ന പേ​​​രി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ആ​​​രം​​​ഭി​​​ക്കു​​​ന്ന സി​​​റ്റി​​​സ​​​ണ്‍ ക​​​ണ​​​ക്്ട് സെ​​​ന്‍റ​​​റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്നു ന​​​ട​​​ക്കും

. വെ​​​ള്ള​​​യ​​​ന്പ​​​ല​​​ത്തെ സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ത്ത പ​​​ഴ​​​യ എ​​​യ​​​ർ ഇ​​​ന്ത്യ ഓ​​​ഫീ​​​സി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന സി​​​റ്റി​​​സ​​​ണ്‍ ക​​​ണ​​​ക്ട് സെ​​​ന്‍റ​​​ർ ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. 1800-425-6789 എ​​​ന്ന ടോ​​​ൾ​​​ഫ്രീ ന​​​ന്പ​​​രി​​​ലൂ​​​ടെ​​​യാ​​​ണ് ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ​​​ട് അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും പ​​​രാ​​​തി​​​ക​​​ളും പ​​​ങ്കു​​​വ​​​യ്ക്കാ​​​ൻ ക​​​ഴി​​​യു​​​ക.