ബിന്ദു പത്മനാഭൻ കൊലപാതകം: പള്ളിപ്പുറം സ്വദേശി നിരീക്ഷണത്തിൽ
Monday, September 29, 2025 4:23 AM IST
ചേർത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭൻ കൊലപാതക കേസില്‍ മറ്റൊരു പള്ളിപ്പുറം സ്വദേശികൂടി നിരീക്ഷണത്തിൽ. ബിന്ദു പത്മനാഭന് അമ്മയുടെ കുടുംബ ഓഹരിയായി കിട്ടിയ അമ്പലപ്പുഴയിലെ ഭൂമി വിൽപ്പനയ്ക്കായി കരാറിലേർപ്പെട്ടയാളാണ് സംശയനിഴലിലായിരിക്കുന്നത്.