യുവാവ് ട്രെയിൻതട്ടി മരിച്ച നിലയിൽ
1579518
Monday, July 28, 2025 10:07 PM IST
കണ്ണൂർ: യുവാവിനെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആദികടലായി സാരംഗ് നിവാസിലെ സാരംഗിനെയാണ് (41) ആനയിടുക്ക് റെയിൽവേ ഗേറ്റിന് സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് മൃതദേഹം കണ്ടെത്തിയത്.