മു​ക്കൂ​ട്ടു​ത​റ: ന​ഴ്സിം​ഗ് കോ​ള​ജു​ക​ളു​ടെ സം​സ്ഥാ​ന ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ മ​ത്സ​ര​ത്തി​ൽ മു​ക്കൂ​ട്ടു​ത​റ അ​സീ​സി ന​ഴ്സിം​ഗ് കോ​ള​ജി​ന് ര​ണ്ടാം സ്ഥാ​നം. ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളാ​യ ഇ​മ്മാ​നു​വ​ൽ, ശ്രീ​ജി​ത്ത് എ​ന്നി​വ​രാ​ണ് രണ്ടാം സ്ഥാ​നം നേ​ടി​യ​ത്.

എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ തു​മ​രം​പാ​റ വാ​ർ​ഡ് അം​ഗം ബി​നോ​യി-​റെ​നി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഇ​മ്മാ​നു​വ​ൽ. അ​ടൂ​ർ ഏ​നാ​ത്ത് ത​ട​ത്തി​ൽ​വി​ള ശ്രീ​കു​മാ​ർ-​ശ്രീ​ദേ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ശ്രീജി​ത്ത്.