തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വാ​​​ത​​​ന്ത്ര്യദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ന് സേ​​​നാ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന പ​​​രേ​​​ഡു​​​ക​​​ളി​​​ൽ മ​​​ന്ത്രി​​​മാ​​​ർ അ​​​ഭി​​​വാ​​​ദ്യം സ്വീ​​​ക​​​രി​​​ക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ സം​​​സ്ഥാ​​​ന​​​ത​​​ല ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​ഭി​​​വാ​​​ദ്യം സ്വീ​​​ക​​​രി​​​ക്കും.

ജി​​​ല്ലാ ആ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​ഭി​​​വാ​​​ദ്യം സ്വീ​​​ക​​​രി​​​ക്കു​​​ന്ന മ​​​ന്ത്രി​​​മാ​​​ർ.​​ കൊ​​​ല്ലം- വി.​​​ ശി​​​വ​​​ൻ​​​കു​​​ട്ടി, പ​​​ത്ത​​​നം​​​തി​​​ട്ട- വീ​​​ണാ ജോ​​​ർ​​​ജ്ജ്, ആ​​​ല​​​പ്പു​​​ഴ- സ​​​ജി ചെ​​​റി​​​യാ​​​ൻ, കോ​​​ട്ട​​​യം-​​​ജെ.​​​ ചി​​​ഞ്ചു​​​റാ​​​ണി, ഇ​​​ടു​​​ക്കി- റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ, എ​​​റ​​​ണാ​​​കു​​​ളം-​​​പി.​​​രാ​​​ജീ​​​വ്, തൃ​​​ശൂ​​​ർ- ആ​​​ർ. ബി​​​ന്ദു, പാ​​​ല​​​ക്കാ​​​ട്- എം.​​​ബി. രാ​​​ജേ​​​ഷ്, മ​​​ല​​​പ്പു​​​റം- കെ.​​​രാ​​​ജ​​​ൻ, കോ​​​ഴി​​​ക്കോ​​​ട്- എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ, വ​​​യ​​​നാ​​​ട്-​​​ഒ.​​​ ആ​​​ർ. കേ​​​ളു, ക​​​ണ്ണൂ​​​ർ - രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​ട​​​ന്ന​​​പ്പ​​​ള്ളി, കാ​​​സ​​​ർ​​​ഗോ​​​ഡ്- കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി.