ഓണാവധി: സ്കൂളുകള്‍ നാളെ അടയ്ക്കും
Thursday, August 28, 2025 1:16 AM IST
തിരുവനന്തപുരം: ഓണാവധിക്കായി സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ അടയ്ക്കും. സെപ്റ്റംബര്‍ എട്ടിന് സ്കൂളുകള്‍ തുറക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.