നിയമസഭ വിളിച്ചു ചേർക്കാൻ ശിപാർശ
Thursday, August 28, 2025 3:05 AM IST
തിരുവനന്തപുരം : അടുത്തമാസം 15 മുതൽ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കുന്നതിനു ഗവർണറോടു ശിപാർശ ചെയ്യാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.