യുവാവ് മരിച്ചനിലയിൽ
1579319
Sunday, July 27, 2025 11:31 PM IST
മാള: യുവാവിനെ സഹോദരിയുടെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മഠത്തുംപടി കോനാട്ട് മനോജി(42)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് മുതൽ ഇയാളെ കാണാതായിരുന്നു. സംസ്കാരം ഇന്ന്.