മി​ല്‍​മ പാ​ല്‍ വി​ല വർധന 19 മു​​​ത​​​ൽ
Tuesday, September 17, 2019 12:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മി​​​ല്‍​മ പാ​​​ലി​​​നു ലി​​​റ്റ​​​റി​​​ന് നാ​​​ലു മു​​​ത​​​ല്‍ അ​​​ഞ്ചു വ​​​രെ രൂ​​​പ വ​​​ര്‍​ധി​​​പ്പി​​​ച്ചു. ഈ ​​​മാ​​​സം 19 മു​​​ത​​​ല്‍ വി​​​ല​​വ​​​ര്‍​ധ​​​ന നി​​​ല​​​വി​​​ല്‍ വ​​​രു​​​മെ​​​ന്നു മി​​​ല്‍​മ ചെ​​​യ​​​ര്‍​മാ​​​ന്‍ പി.​​​എ. ബാ​​​ല​​​ന്‍ അ​​​റി​​​യി​​​ച്ചു.

സ്മാ​​​ര്‍​ട്ട് ഡ​​​ബി​​​ള്‍ ടോ​​​ണ്‍​ഡ് മി​​ൽ​​ക്കി​​​ന് ലി​​​റ്റ​​​റി​​​ന് 39 രൂ​​​പ എ​​​ന്ന​​​ത് 44 രൂ​​​പ ആ​​​യി വ​​​ര്‍​ധി​​​പ്പി​​​ച്ചു. അ​​​ഞ്ചു രൂ​​​പ​​​യാ​​​ണു വ​​​ര്‍​ധ​​​ന. ടോ​​​ണ്‍​ഡ് മി​​​ല്‍​ക്ക് (നോ​​​ണ്‍ ഹൊ​​​മോ​​​ജി​​​നൈ​​​സ്ഡ്) -44 രൂ​​​പ, ടോ​​​ണ്‍​ഡ് മി​​​ല്‍​ക്ക് (ഹൊ​​​മോ​​​ജി​​​നൈ​​​സ്ഡ്) -46 രൂ​​​പ, പ്രൈ​​​ഡ് മി​​​ല്‍​ക്ക്- 48 രൂ​​​പ, റി​​​ച്ച് സ്റ്റാ​​​ന്‍​ഡേ​​​ര്‍​ഡ് മി​​​ല്‍​ക്ക് -48 രൂ​​​പ എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് പു​​​തു​​​ക്കി​​​യ നി​​​ര​​​ക്ക്. നാ​​​ലു രൂ​​​പ വീ​​​ത​​​മാ​​​ണു വ​​​ര്‍​ധ​​​ന.


വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ല്‍ മൂ​​​ന്നു രൂ​​​പ 35 പൈ​​​സ ക​​​ര്‍​ഷ​​​ക​​​ര്‍​ക്കു ന​​​ല്കും. 16 പൈ​​​സ ക്ഷീ​​​രസം​​​ഘ​​​ങ്ങ​​​ള്‍​ക്കും 32 പൈ​​​സ ഏ​​​ജ​​​ന്‍റു​​​മാ​​​ര്‍​ക്കും മൂ​​​ന്നു പൈ​​​സ ക്ഷീ​​​രക​​​ര്‍​ഷ​​​ക​​​ ക്ഷേ​​​മ​​​നി​​​ധി​​​യി​​​ലേ​​​ക്കും 10 പൈ​​​സ മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​നു​​​ക​​​ള്‍​ക്കും മൂ​​​ന്നു പൈ​​​സ കാ​​​റ്റി​​​ൽ​​ഫീ​​​ഡ് പ്രൈ​​​സ് ഇ​​​ന്‍റ​​​ര്‍​വെ​​​ന്‍​ഷ​​​ന്‍ ഫ​​​ണ്ടി​​​ലേ​​​ക്കും ഒ​​​രു പൈ​​​സ പ്ലാ​​​സ്റ്റി​​​ക് നി​​​ര്‍​മാ​​ർജ​​​ന​​​ത്തി​​​നു​​​മാ​​​യാ​​​ണു ന​​​ല്കു​​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.