കേ​ര​ള​ത്തി​ലെ കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് ഓ​ഫീ​സു​ക​ളു​ടെ അ​വ​ധി ദി​ന​ങ്ങ​ൾ
Monday, November 11, 2019 11:18 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ കേ​​​ന്ദ്ര ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഓ​​​ഫീ​​​സു​​​ക​​​ളു​​​ടെ 2020ലെ ​​​അ​​​വ​​​ധി​​​ദി​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. 2020ൽ 17 ​​​അ​​​വ​​​ധി ദി​​​ന​​​ങ്ങ​​​ളും 43 നി​​​യ​​​ന്ത്രി​​​ത അ​​​വ​​​ധി ദി​​​ന​​​ങ്ങ​​​ളു​​​മാ​​​ണു​​​ള്ള​​​ത്.

അ​​​വ​​​ധി ദി​​​ന​​​ങ്ങ​​​ൾ

ജ​​​നു​​​വ​​​രി 15: മ​​​ക​​​ര​​​സം​​​ക്രാ​​​ന്ത്രി, ജ​​​നു​​​വ​​​രി 26 : റി​​​പ്പ​​​ബ്ലി​​​ക് ദി​​​നം
ഫെ​​​ബ്രു​​​വ​​​രി 21 : മ​​​ഹാ​​​ശി​​​വ​​​രാ​​​ത്രി,
ഏ​​​പ്രി​​​ൽ 6: മ​​​ഹാ​​​വീ​​​ര ജ​​​യ​​​ന്തി, ഏ​​​പ്രി​​​ൽ 10: ദുഃ​​​ഖ​​​വെ​​​ള്ളി
മേ​​​യ് 7: ബു​​​ദ്ധ​​​പൂ​​​ർ​​​ണി​​​മ, മേ​​​യ് 24: ഈ​​​ദു​​​ൽ ഫി​​​ത്വ​​​ർ (ചെ​​​റി​​​യ പെ​​​രു​​​ന്നാ​​​ൾ)
ജൂ​​​ലൈ 31: ഈ​​​ദു​​​ൽ സു​​​ഹ (ബ​​​ക്രീ​​​ദ്)
ഓ​​​ഗ​​​സ്റ്റ് 15: സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നം, ഓ​​​ഗ​​​സ്റ്റ് 29: മു​​​ഹ്റം, ഓ​​​ഗ​​​സ്റ്റ് 31 : തി​​​രു​​​വോ​​​ണം ഒ​​​ക്ടോ​​​ബ​​​ർ 2: ഗാ​​​ന്ധി​​​ജ​​​യ​​​ന്തി, ഒ​​​ക്ടോ​​​ബ​​​ർ 26 : വി​​​ജ​​​യ ദ​​​ശ​​​മി,
ഒ​​​ക്ടോ​​​ബ​​​ർ 29 : മി​​​ലാ​​​ദി ഷെ​​​രീ​​​ഫ് (ന​​​ബി​​​ദി​​​നം)

ന​​​വം​​​ബ​​​ർ 14: ദീ​​​പാ​​​വ​​​ലി, ന​​​വം​​​ബ​​​ർ 30: ഗു​​​രു​​​നാ​​​നാ​​​ക്ക് ജ​​​യ​​​ന്തി

ഡി​​​സം​​​ബ​​​ർ 25: ക്രി​​​സ്മ​​​സ്.

ഇ​​​തി​​​ൽ മേ​​​യ് 24: ഈ​​​ദു​​​ൽ ഫി​​​ത്വ​​​ർ, ജൂ​​​ലൈ 31: ഈ​​​ദു​​​ൽ സു​​​ഹ (ബ​​​ക്രീ​​​ദ്), ഓ​​​ഗ​​​സ്റ്റ് 29: മു​​​ഹ്റം, ഒ​​​ക്ടോ​​​ബ​​​ർ 29: മി​​​ലാ​​​ദി ഷെ​​​രീ​​​ഫ് (ന​​​ബി​​​ദി​​​നം) എ​​​ന്നി​​​വ​​​യ്ക്ക് ചാ​​​ന്ദ്ര​​​പ്പി​​​റ​​​വി ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​തി​​​ന​​​നു​​​സ​​​രി​​​ച്ചു മാ​​​റ്റം വ​​​രാം. സം​​​സ്ഥാ​​​ന ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു പ​​​ക​​​രം ഏ​​​തെ​​​ങ്കി​​​ലും ദി​​​വ​​​സം അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ അ​​​ന്നു ത​​​ന്നെ​​​യാ​​​യി​​​രി​​​ക്കും കേ​​​ന്ദ്ര ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഓ​​​ഫീ​​​സു​​​ക​​​ൾ​​​ക്കും അ​​​വ​​​ധി.


43 നി​​​യ​​​ന്ത്രി​​​ത അ​​​വ​​​ധി ദി​​​ന​​​ങ്ങ​​​ളി​​​ൽ ര​​​ണ്ടെ​​ണ്ണ​​​മാ​​​ണ് കേ​​​ന്ദ്ര ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു ല​​​ഭ്യ​​​മാ​​​കു​​​ക. ഇ​​​തി​​നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​വു​​​ന്ന​​​തി​​​ൽ മാ​​​ർ​​​ച്ച് 12: അ​​​യ്യാ വൈ​​​കു​​​ണ്ഠ സ്വാ​​​മി ജ​​​യ​​​ന്തി, ഏ​​​പ്രി​​​ൽ

14 : വി​​​ഷു, ജൂ​​​ലൈ 20 : ക​​​ർ​​​ക്ക​​​ട​​​ക വാ​​​വ്, ഓ​​​ഗ​​​സ്റ്റ് 28 : അ​​​യ്യ​​​ൻ​​കാ​​​ളി ജ​​​യ​​​ന്തി, ഓ​​​ഗ​​​സ്റ്റ് 30 : ഒ​​​ന്നാം ഓ​​​ണം, സെ​​​പ്റ്റം​​​ബ​​​ർ 1 : മൂ​​​ന്നാം ഓ​​​ണം , സെ​​​പ്തം​​​ബ​​​ർ 2 നാ​​​ലാം ഓ​​​ണം/​​​ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു ജ​​​യ​​​ന്തി, സെ​​​പ്റ്റം​​​ബ​​​ർ 10 : ശ്രീ​​​കൃ​​​ഷ്ണ ജ​​​യ​​​ന്തി, സെ​​​പ്തം​​​ബ​​​ർ 21 : ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു സ​​​മാ​​​ധി​​ദി​​​നം എ​​​ന്നീ കേ​​​ര​​​ള​​​ത്തി​​​ലെ വി​​​ശേ​​​ഷ ദി​​​വ​​​സ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

കേ​​​ന്ദ്ര ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കാ​​​യു​​​ള്ള ക്ഷേ​​​മ ഏ​​​കോ​​​പ​​​ന സ​​​മി​​​തി​​​യു​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ലാ​​​ണു തീ​​​രു​​​മാ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.