നെ​ല്ലു സം​ഭ​ര​ണം: 1450 കോ​ടി ന​ല്ക​ണ​മെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി
നെ​ല്ലു സം​ഭ​ര​ണം: 1450 കോ​ടി ന​ല്ക​ണ​മെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി
Monday, November 18, 2019 11:01 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: നെ​​ല്ലു സം​​ഭ​​രി​​ച്ച ഇ​​ന​​ത്തി​​ൽ സ​​ർ​​ക്കാ​​ർ 1,450 കോ​​ടി രൂ​​പ ബാ​​ങ്കു​​ക​​ൾ​​ക്കു കു​​ടി​​ശി​​ക വ​​രു​​ത്തി​​യ​​തു​​ മൂ​​ലം നെ​​ൽ​ക​​ർ​​ഷ​​ക​​ർ റ​​വ​​ന്യൂ റി​​ക്ക​​വ​​റി നേ​​രി​​ടു​​ക​​യാ​​ണെ​​ന്നു മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി. തു​​ക അ​​ടി​​യ​​ന്ത​​ര​​മാ​​യി ന​​ല്കാ​​ൻ ന​​ട​​പ​​ടി എ​​ടു​​ക്ക​​ണ​മെ​ന്ന് ആവശ്യപ്പെട്ട് അ​​ദ്ദേ​​ഹം മു​​ഖ്യ​​മ​​ന്ത്രി​​ക്കു ക​​ത്തു ന​​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.