നേ​ച്ച​ർ ഫി​ലിം ഫെ​സ്റ്റി​വ​ൽ: വ​ണ്‍ മാ​ൻ ഡൈ​സ് എ ​മി​ല്യ​ണ്‍ ടൈം​സ് മി​ക​ച്ച സി​നി​മ
Tuesday, January 28, 2020 12:15 AM IST
കോ​​​​ട്ട​​​​യം: മൂന്ന് ദി​​​​വ​​​​സ​​​​മാ​​​​യി കു​​​മ​​​ര​​​കം കാ​​​​ർ​​​​ഷി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ കു​​​​മ​​​​ര​​​​കം പ്രാ​​​​ദേ​​​​ശി​​​​ക ഗ​​​​വേ​​​​ഷ​​​​ണ കേ​​​​ന്ദ്ര​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന ര​​​​ണ്ടാ​​​​മ​​​​ത് റെ​​​​യി​​​​ൻ ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ ഫി​​​​ലിം നേ​​​​ച്ച​​​​ർ ഫി​​​​ലിം ഫെ​​​​സ്റ്റി​​​​വ​​​​ൽ സ​​​​മാ​​​​പി​​​​ച്ചു. ഫീ​​​​ച്ച​​​​ർ ഫി​​​​ലിം വി​​​​ഭാ​​​​ഗ​​​​ത്തി​​​​നു​​​​ള്ള ക്രി​​​​സ്റ്റ​​​​ൽ എ​​​​ലി​​​​ഫ​​​​ന്‍റ് അ​​​​വാ​​​​ർ​​​​ഡി​​​​ന് അ​​​​മേ​​​​രി​​​​ക്ക​​​​ൻ സം​​​​വി​​​​ധാ​​​​യി​​​​ക ജെ​​​​സീ​​​​ക്ക ഒ​​​​റാ​​​​ക്ക്സി​​​​ന്‍റെ വ​​​​ണ്‍ മാ​​​​ൻ ഡൈ​​​​സ് എ ​​​​മി​​​​ല്യ​​​​ണ്‍ ടൈം​​​​സ് എ​​​​ന്ന സി​​​​നി​​​​മ അ​​​​ർ​​​​ഹ​​​​മാ​​​​യി. സ്പെ​​​​ഷ്യ​​​​ൽ ജൂ​​​​റി പു​​​​ര​​​​സ്കാ​​​​ര​​​​മാ​​​​യ ക്രി​​​​സ്റ്റ​​​​ൽ എ​​​​ലി​​​​ഫ​​​​ന്‍റ് പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​ന് മ​​​​റാ​​​​ത്തി സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ ആ​​​​ദി​​​​നാ​​​​ഥ് എം ​​​​കോ​​​​ത്താ​​​​റ​​​​യു​​​​ടെ പാ​​​​നി അ​​​​ർ​​​​ഹ​​​​മാ​​​​യി.

മി​​​​ക​​​​ച്ച ഡോ​​​​ക്യു​​​​മെ​​​​ന്‍റ​​​​റി​​​​ക്കു​​​​ള്ള ക്രി​​​​സ്റ്റ​​​​ൽ ഹോ​​​​ണ്‍​ബി​​​​ൽ പു​​​​ര​​​​സ്കാ​​​​രം കാ​​​​ന​​​​ഡ സം​​​​വി​​​​ധാ​​​​യി​​​​ക റോ​​​​ഗ്രി​​​​യോ സോ​​​​വാ​​​​റി​​​​യോ​​​​യു​​​​ടെ റി​​​​വ​​​​ർ സൈ​​​​ല​​​​ൻ​​​​സ് നേ​​​​ടി.

മി​​​​ക​​​​ച്ച ഷോ​​​​ട്ട് ഫി​​​​ലി​​​​മി​​​​നു​​​​ള്ള ക്രി​​​​സ്റ്റ​​​​ൽ ഒൗ​​​​ൾ പു​​​​ര​​​​സ്കാ​​​​രം ഫ്ര​​​​ഞ്ച് ചി​​​​ത്ര​​​​മാ​​​​യ ബെ​​​​യ​​​​ർ ഫൂ​​​​ട്ട്സ് നേ​​​​ടി. മി​​​​ക​​​​ച്ച ഷോ​​​​ട്ട് ഫി​​​​ലി​​​​മി​​​​നു​​​​ള്ള സ്പെ​​​​ഷ്യ​​​​ൽ ജൂ​​​​റി പു​​​​ര​​​​സ്കാ​​​​ര​​​​മാ​​​​യ ക്രി​​​​സ്റ്റ​​​​ർ ബ​​​​ട്ട​​​​ർ​​​​ഫ്ളൈ​​​​യ്ക്ക് ലെ​​​​ബ​​​​നീ​​​​സ് ചി​​​​ത്ര​​​​മാ​​​​യ ദി ​​​​റൈ​​​​ഫി​​​​ൾ ദി ​​​​ജ​​​​ക്കാ​​​​ൾ ദി ​​​​വൂ​​​​ൾ​​​​ഫ് ആ​​​​ൻ​​​​ഡ് ദി ​​​​ബോ​​​​യി എ​​​​ന്ന ചി​​​​ത്രം അ​​​​ർ​​​​ഹ​​​​മാ​​​​യി.

യു​​​​വ​​​​ജ​​​​ന വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ മി​​​​ക​​​​ച്ച ചി​​​​ത്ര​​​​മാ​​​​യ ഗോ​​​​ൾ​​​​ഡ​​​​ൻ ഒൗ​​​​ൾ പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​ന് കോ​​​​ട്ട​​​​യം ചേ​​​​ർ​​​​പ്പു​​​​ങ്ക​​​​ൽ ബി.​​​​വി.​​​​എം കോ​​​​ള​​​​ജി​​​​ലെ ജി​​​​ഷാ​​​​ദ് മു​​​​ഹ​​​​മ്മ​​​​ദ് സം​​​​വി​​​​ധാ​​​​നം ചെ​​​​യ്ത പ​​​​ര​​​​ശു അ​​​​ർ​​​​ഹ​​​​മാ​​​​യി. മി​​​​ക​​​​ച്ച ഡോ​​​​ക്യു​​​​മെ​​​​ന്‍റ​​​​റി​​​​ക്കു​​​​ള്ള ഗോ​​​​ൾ​​​​ഡ​​​​ൻ ഹോ​​​​ണ്‍ ബി​​​​ൽ പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​ന് കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര സെ​​​​ന്‍റ് ഗ്രി​​​​ഗോ​​​​റി​​​​യ​​​​സ് കോ​​​​ള​​​​ജി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ത്ഥി​​​​ക​​​​ൾ നി​​​​ർ​​​​മ്മി​​​​ച്ച പു​​​​ന​​​​ർ​​​​ജ​​​​നി അ​​​​ർ​​​​ഹ​​​​മാ​​​​യി.

ഡോ​​​​ക്യു​​​​മെ​​​​ന്‍റ​​​​റി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ സ്പെ​​​​ഷ്യ​​​​ൽ ജൂ​​​​റി പു​​​​ര​​​​സ്കാ​​​​ര​​​​മാ​​​​യ ക്രി​​​​സ്റ്റ​​​​ൽ ബ​​​​ട്ട​​​​ർ​​​​ഫ്ളൈ പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​ന് തൃ​​​​ശൂ​​​​ർ സി.​​​​അ​​​​ച്യു​​​​ത​​​​മേ​​​​നോ​​​​ൻ കോ​​​​ള​​​​ജി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥിക​​​​ൾ നി​​​​ർ​​​​മ്മി​​​​ച്ച നി​​​​ള അ​​​​ർ​​​​ഹ​​​​മാ​​​​യി.


കു​​​​ട്ടി​​​​ക​​​​ളു​​​​ടെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ മി​​​​ക​​​​ച്ച ചി​​​​ത്ര​​​​മാ​​​​യ സി​​​​ൽ​​​​വ​​​​ർ ഒൗ​​​​ൾ പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​ന് കാ​​​​സ​​​​ർ​​​​കോ​​​​ട് ചി​​​ന്മ​​​യ വി​​​​ദ്യാ​​​​ല​​​​യ​​​​ത്തി​​​​ലെ ആ​​​​മ​​​​യു​​​​ടെ ലോ​​​​കം അ​​​​ർ​​​​ഹ​​​​മാ​​​​യി. ഈ ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ സ്പെ​​​​ഷ്യ​​​​ൽ ജൂ​​​​റി പു​​​​ര​​​​സ്കാ​​​​ര​​​​മാ​​​​യ ക്രി​​​​സ്റ്റ​​​​ൽ ബ​​​​ട്ട​​​​ർ​​​​ഫ്ളൈ പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​ന് കോ​​​​ഴി​​​​ക്കോ​​​​ട് ഗ​​​​വ.​​​​ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളി​​​​ലെ സി.​​​​ജി​​​​ഷ്ണു നി​​​​ർ​​​​മ്മി​​​​ച്ച ന​​​​ന​​​​ഞ്ഞ് അ​​​​ർ​​​​ഹ​​​​മാ​​​​യി. മി​​​​ക​​​​ച്ച ഡോ​​​​ക്യു​​​​മെ​​​​ന്‍റ​​​​റി​​​​ക്കു​​​​ള്ള സി​​​​ൽ​​​​വ​​​​ർ ഹോ​​​​ണ്‍ ബി​​​​ൽ പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​ന് പു​​​​തു​​​​പ്പ​​​​ള്ളി ടെ​​​​ക്നി​​​​ക്ക​​​​ൽ ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളി​​​​ലെ ആ​​​​രോ​​​​മ​​​​ൽ സാ​​​​ബു നി​​​​ർ​​​​മ്മി​​​​ച്ച ദ ​​​​റി​​​​ഥം ഓ​​​​ഫ് നേ​​​​ച്ച​​​​ർ അ​​​​ർ​​​​ഹ​​​​മാ​​​​യി.

തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ എം.​​​​എ​​​​ൽ.​​​​എ, ഫെ​​​​സ്റ്റി​​​​വ​​​​ൽ മു​​​​ഖ്യ​​​​ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി മു​​​​ൻ എം.​​​​എ​​​​ൽ.​​​​എ വി.​​​​എ​​​​ൻ വാ​​​​സ​​​​വ​​​​ൻ എ​​​​ന്നി​​​​വ​​​​ർ പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു. ഫെ​​​​സ്റ്റി​​​​വ​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജ​​​​യ​​​​രാ​​​​ജ്, ഫി​​​​ലിം ഫെ​​​​സ്റ്റി​​​​വ​​​​ൽ ജൂ​​​​റി അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ മ​​​​റാ​​​​ത്തി സം​​​​വി​​​​ധാ​​​​യി​​​​ക സു​​​​മി​​​​ത്രാ ഭാ​​​​വേ , സ്പെ​​​​യി​​​​നി​​​​ൽ നി​​​​ന്നു​​​​ള്ള ഖ്വാ​​​​സി അ​​​​ബ്ദു​​​​ൾ റെ​​​​ഹിം ജ​​​​പ്പാ​​​​നി​​​​ൽ നി​​​​ന്നു​​​​ള്ള ക്യോ​​​​ക്കോ ഡാ​​​​ൻ , പാ​​​​ബ്ളോ റാ​​​​ൻ ബാ​​​​വ് ലു, ​​​​ഷൈ​​​​നി ബ​​​​ഞ്ച​​​​മി​​​​ൻ , ത്രി​​​​പ​​​​ർ​​​​ണ ബാ​​​​ന​​​​ർ​​​​ജി , അ​​​​ൻ​​​​ഷു​​​​മാ​​​​ൻ ശേ​​​​ഖ​​​​ർ , വ​​​​നം വ​​​​ന്യ​​​​ജീ​​​​വി ച​​​​ല​​​​ച്ചി​​​​ത്ര​​​​കാ​​​​ര​​​​ൻ സു​​​​ബ്ബ​​​​യ്യ ന​​​​ല്ല മു​​​​ത്തു, കോ​​​​ട്ട​​​​യം ഫി​​​​ലിം സൊ​​​​സൈ​​​​റ്റി സെ​​​​ക്ര​​​​ട്ട​​​​റി പ്ര​​​​ദീ​​​​പ് നാ​​​​യ​​​​ർ, കു​​​​മ​​​​ര​​​​കം പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് എ.​​​​പി സ​​​​ലി​​​​മോ​​​​ൻ , ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തം​​​​ഗം ജ​​​​യേ​​​​ഷ് മോ​​​​ഹ​​​​ൻ , ഫി​​​​ലിം ഫെ​​​​സ്റ്റി​​​​വ​​​​ൽ ജോ.​​​​ക​​​​ണ്‍​വീ​​​​ന​​​​ർ, കെ ​​​​കേ​​​​ശ​​​​വ​​​​ൻ, ഹൗ​​​​സ് ബോ​​​​ട്ട് ഓ​​​​ണേ​​​​ഴ്സ് ഹ​​​​ണി ഗോ​​​​പാ​​​​ൽ , സി.​​​​വി.​​​​എ​​​​ച്ച് ആ​​​​ർ ഭാ​​​​ര​​​​വാ​​​​ഹി അ​​​​രു​​​​ണ്‍​കു​​​​മാ​​​​ർ , വ​​​​നം വ​​​​ന്യ​​​​ജീ​​​​വി ഫോ​​​​ട്ടോ​​​​ഗ്രാ​​​​ഫ​​​​ർ ഡോ. ​​​​അ​​​​പ​​​​ർ​​​​ണ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

ഫി​​​​ലിം ഫെ​​​​സ്റ്റി​​​​വ​​​​ലി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള വി​​​​വി​​​​ധ പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ ജ​​​​യ​​​​രാ​​​​ജ് , വി.​​​​എ​​​​ൻ വാ​​​​സ​​​​വ​​​​ൻ എ​​​​ന്നി​​​​വ​​​​ർ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.