എം​പി ഫ​ണ്ട് നി​ർ​ത്ത​ലാ​ക്കി​യ ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണം: മു​ഖ്യ​മ​ന്ത്രി
Tuesday, April 7, 2020 11:18 PM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോ​​​​വി​​​​ഡ് -19 ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ എം​​​​പി​​​​മാ​​​​രു​​​​ടെ വി​​​​ക​​​​സ​​​​ന​​​​ഫ​​​​ണ്ട് ര​​​​ണ്ട് വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് നി​​​​ർ​​​​ത്ത​​​​ലാ​​​​ക്കി​​​​യ​​​​തു ശ​​​​രി​​​​യാ​​​​യ ന​​​​ട​​​​പ​​​​ടി​​​​യ​​​​ല്ലെ​​​​ന്നും ഈ ​​​​തീ​​​​രു​​​​മാ​​​​നം പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ കേ​​​​ന്ദ്രം ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.­

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.