കേ​ന്ദ്ര​മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ലി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി
കേ​ന്ദ്ര​മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ലി​നെ​തി​രേ  രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി
Wednesday, May 27, 2020 12:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി പീ​​​യൂ​​​ഷ് ഗോ​​​യ​​​ലി​​​നെ​​​തി​​​രേ രൂ​​​ക്ഷ​​​വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കു ക​​​ത്ത​​​യ​​​ച്ച​​​താ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

മും​​​ബൈ​​​യി​​​ൽ​​നി​​​ന്നു കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച ത​​​ർ​​​ക്ക​​​ത്തി​​​ലാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ വി​​​മ​​​ർ​​​ശ​​​നം. കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു താ​​​ൽ​​​പ​​​ര്യ​​​മി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു പീ​​​യൂ​​​ഷ് ഗോ​​​യ​​​ൽ പ​​​റ​​​ഞ്ഞ​​​ത്.


മ​​​ന്ത്രി​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശം പ​​​ദ​​​വി​​​ക്കു ചേ​​​ർ​​​ന്ന​​​ത​​​ല്ല. താ​​​ൻ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ താത്പ​​​ര്യം പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ണോ എ​​​ന്നു തീ​​​രു​​​മാ​​​നി​​​ക്കേ​​​ണ്ട ത് ​​​പീ​​​യൂ​​​ഷ് ഗോ​​​യ​​​ല​​​ല്ല. അ​​​തു കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ൾ തീ​​​രു​​​മാ​​​നി​​​ക്കും.- മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.