ഒ​​​ഇ​​​സി വി​​​ദ്യാ​​​ഭ്യാ​​​സാ​​​നു​​​കൂ​​​ല്യം​​​ ഡാ​​​റ്റാ എ​​​ൻ​​​ട്രി​​​യ്ക്കു​​​ള്ള തീ​​​യ​​​തി നീ​​​ട്ടി
Wednesday, August 5, 2020 11:47 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ്, അം​​​ഗീ​​​കൃ​​​ത അ​​​ൺ എ​​​യ്ഡ​​​ഡ്, സി​​​ബി​​​എ​​​സ്ഇ/​​​ഐ​​​സി​​​എ​​​സ്ഇ അ​​​ഫി​​​ലി​​​യേ​​​റ്റ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ൽ ഒ​​​ന്നു​​​മു​​​ത​​​ൽ 10വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന, ഒ​​​ഇ​​​സി വി​​​ദ്യാ​​​ഭ്യാ​​​സാ​​​നു​​​കൂ​​​ല്യ​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ഇ​​​ഗ്രാ​​​ന്‍റ്സ് 3.0 പോ​​​ർ​​​ട്ട​​​ലി​​​ൽ ഡാ​​​റ്റാ എ​​​ൻ​​​ട്രി ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 25വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.