രതീശൻ ലാൻഡ് ബോർഡ് സെക്രട്ടറി
Thursday, August 13, 2020 12:18 AM IST
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ വി. രതീശന് ലാൻഡ് ബോർഡ് സെക്രട്ടറിയുടെ അധിക ചുമതല നൽകി.വി. ജയകുമാരൻ പിള്ളയെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രീയൽ എന്റർപ്രൈസസ് മാനേജിംഗ് ഡയറക്ടറായി പുനർനിയമിച്ചു. കൗണ്‍സിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ സ്ഥിരം തസ്തിക സൃഷ്ടിച്ചു.