കോ​വി​ഡ് ബാ​ധി​ച്ച് ഡോ​ക്ട​ർ മ​രി​ച്ചു
Monday, September 21, 2020 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് 19 രോ​​​ഗം ബാ​​​ധി​​​ച്ച് ഡോ​​​ക്ട​​​ർ മ​​​രി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ണ​​​ക്കാ​​​ട് കെ​​​ബി​​​എം ഹോ​​​സ്പി​​​റ്റ​​​ൽ ഉ​​​ട​​​മ​​​യാ​​​യ ക​​​ല്ലാ​​​ട്ടു​​​മു​​​ക്ക് പാം ​​​വ്യൂ​​​വി​​​ൽ ഡോ.​​​എം.​​​എ​​​സ്. ആ​​​ബ്ദീ​​​നാ​​​ണ് (72) മ​​​രി​​​ച്ച​​​ത്. സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ക്കു​​​ന്ന ആ​​​ദ്യഡോ​​​ക്ട​​​റാ​​​ണ് ആ​​​ബ്ദീ​​​ൻ. രോ​​​ഗ​​​ബാ​​​ധി​​​ത​​​നാ​​​യി സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10.50നാ​​​യി​​​രു​​​ന്നു മ​​​ര​​​ണം. ന്യു​​​മോ​​​ണി​​​യ ബാ​​​ധ​​​യു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.


സം​​​സ്കാ​​​രം ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം പൂ​​​ന്തു​​​റ പു​​​ത്ത​​​ൻ​​​പ​​​ള്ളി​​​യി​​​ൽ ന​​​ട​​​ന്നു. ഭാ​​​ര്യ: സ​​​ക്കീ​​​ന. മ​​​ക്ക​​​ൾ: സ​​​മീ​​​ർ സൈ​​​നു​​​ലാ​​​ബ്ദീ​​​ൻ (നെ​​​ഫ്രോ​​​ള​​​ജി​​​സ്റ്റ്, പി​​​വി​​​എ​​​സ് ഹോ​​​സ്പി​​​റ്റ​​​ൽ കോ​​​ഴി​​​ക്കോ​​​ട്), ഷെ​​​റി​​​ൻ (ഫാ​​​ർ​​​മ​​​സി​​​സ്റ്റ്), സ​​​നം (ഫാ​​​ർ​​​മ​​​സി​​​സ്റ്റ്).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.