ഗ​വ​ർ​ണ​ർ പ​താ​ക ഉ​യ​ർ​ത്തും
ഗ​വ​ർ​ണ​ർ പ​താ​ക ഉ​യ​ർ​ത്തും
Tuesday, January 26, 2021 12:42 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത​​​ല റി​​​പ്പ​​​ബ്ലി​​​ക് ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​ന് ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ ദേ​​​ശീ​​​യ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തും. സാ​​​യു​​​ധ സേ​​​ന, പോ​​​ലീ​​​സ്, പാ​​​രാ​​​മി​​​ലി​​​ട്ട​​​റി, എ​​​ൻ​​​സി​​​സി പ​​​രേ​​​ഡു​​​ക​​​ളും ച​​​ട​​​ങ്ങി​​​ൽ ന​​​ട​​​ക്കും.

കോ​​​വി​​​ഡ് പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ക്ഷ​​​ണി​​​ക്ക​​​പ്പെ​​​ട്ട 100 പേ​​​ർ​​​ക്കാ​​​യി​​​രി​​​ക്കും പ്ര​​​വേ​​​ശ​​​നം. ജി​​​ല്ലാ​​​ത​​​ല പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ മ​​​ന്ത്രി​​​മാ​​​ർ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തും.

പ​​​ര​​​മാ​​​വ​​​ധി 100 പേ​​​ർ​​​ക്കാ​​​യി​​​രി​​​ക്കും പ്ര​​​വേ​​​ശ​​​നം. സ​​​ബ് ജി​​​ല്ലാ ത​​​ല​​​ത്തി​​​ൽ സ​​​ബ് ജി​​​ല്ലാ മ​​​ജി​​​സ്ട്രേ​​​റ്റു​​​മാ​​​രും ബ്ലോ​​​ക്ക് ത​​​ല​​​ത്തി​​​ൽ ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രു​​​മാ​​​ണ് പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തു​​​ക. പ​​​ര​​​മാ​​​വ​​​ധി 75 പേ​​​ർ​​​ക്കാ​​​ണ് ച​​​ട​​​ങ്ങി​​​ൽ പ്ര​​​വേ​​​ശ​​​നം.


ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​ധ്യ​​​ക്ഷ​​​ൻ​​​മാ​​​രാ​​​ണ് പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തു​​​ക.പ​​​ര​​​മാ​​​വ​​​ധി 50 പേ​​​ർ​​​ക്കാ​​​ണ് പ്ര​​​വേ​​​ശ​​​നം. സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും സ്കൂ​​​ളു​​​ക​​​ളി​​​ലും ന​​​ട​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ര​​​മാ​​​വ​​​ധി 50 പേ​​​ർ​​​ക്കാ​​​ണ് പ്ര​​​വേ​​​ശ​​​നം.

ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.