തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​​ക്ഷ്യ​​​ക്കി​​​റ്റി​​​ലെ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ള​​​വി​​​ലും തൂ​​​ക്ക​​​ത്തി​​​ലും കൃ​​​ത്യ​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​ടി​​​യ​​​ന്തര​​​മാ​​​യി കൈ​​​ക്കൊ​​​ള്ളാ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ഭ​​​ക്ഷ്യ​​​സി​​​വി​​​ൽ സ​​​പ്ലൈ​​​സ് മ​​​ന്ത്രി ജി.​​​ആ​​​ർ. അ​​​നി​​​ൽ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.